HOME
DETAILS

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

  
December 04, 2024 | 2:07 PM

Kuwait Declares January 1-2 as Public Holidays for New Year

കുവൈത്ത് സിറ്റി : ഡിസംബർ 4, കുവൈത്തിൽ പുതു വർഷം പ്രമാണിച്ച് എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ജനുവരി ഒന്ന്, രണ്ട് ( ബുധൻ, വ്യാഴം ) തിയ്യതികളിൽ അവധി നൽകുവാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇത് പ്രകാരം ജനുവരി ഒന്ന്, രണ്ട് തിയ്യതികളിൽ രാജ്യത്തെ എല്ലാ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും തുടർന്ന് വരുന്ന വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങൾക്ക് ശേഷം ജനുവരി 5  ഞായറാഴ്ച മുതൽ പ്രവർത്തി ദിനം ആരംഭിക്കും. ഫലത്തിൽ സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ജനുവരി 1 മുതൽ   തുടർച്ചയായി 4  ദിവസം  അവധി ലഭിക്കും.

Kuwait has announced that January 1-2 will be public holidays in celebration of the New Year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  2 days ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  2 days ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  2 days ago
No Image

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ് 

International
  •  2 days ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  2 days ago
No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  2 days ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  2 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  2 days ago