HOME
DETAILS

ഗവർണർ ആർ.എസ്.എസ് അജൻഡ നടപ്പാക്കുന്നു: കെ. മുരളീധരൻ

  
backup
February 15 2022 | 20:02 PM

%e0%b4%97%e0%b4%b5%e0%b5%bc%e0%b4%a3%e0%b5%bc-%e0%b4%86%e0%b5%bc-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%9c%e0%b5%bb%e0%b4%a1-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d


തിരുവനന്തപുരം
ഏക സിവിൽ കോഡ്, ഹിജാബ് വിഷയങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവനകൾ അദ്ദേഹം ആർ.എസ്.എസ് അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് കോൺഗ്രസ് എം.പി കെ. മുരളീധരൻ. ഏക സിവിൽകോഡ് ആരും ചർച്ചചെയ്യാത്ത സമയത്താണ് ഗവർണർ പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഗവർണർ സ്ഥാനത്തോട് നീതി കാണിച്ചില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ നിലപാടെടുക്കും. ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നതിന് തെളിവാണ് ബി.ജെ.പി നേതാവിനെ ഗവർണറുടെ പി.എ ആയി നിയമിച്ചത്. ആർ.എസ്.എസ് പ്രതിനിധിയായ ഗവർണറും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു. ഈ നിയമനം പഞ്ചാബിലും പശ്ചിമബംഗാളിലും നടക്കില്ല. കേരളത്തിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും മുരളീധരൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago