HOME
DETAILS
MAL
പറഞ്ഞത് ശരിയല്ലാത്ത കാര്യം; യോഗിക്ക് സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി
backup
February 22 2022 | 04:02 AM
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തെ കുറിച്ച് യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയല്ലാത്ത കാര്യമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല. യു.പിയിലെ മറ്റു നേതാക്കള്‍ കേരളത്തെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ യു.പി കേരളമാകുമെന്നായിരുന്നു യോഗിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."