HOME
DETAILS

ശ്രീലങ്കക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

  
backup
February 27 2022 | 17:02 PM

india-sreelanka-20-20-cricket-match56564569661441

കന്‍ഗ്ര: ശ്രീലങ്കക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ടി20യില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ശ്രയസ് അയ്യരാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 45 പന്തില്‍ 73 റണ്‍സ് നേടിയ അയ്യര്‍ ഔട്ടാകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഇന്നലെയും കൂടുതല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. 9 പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.

12 പന്തില്‍ നിന്ന് 18 റണ്‍സ് സംഭാവന നല്‍കി സഞ്ജുവും മടങ്ങി. 15 പന്തില്‍ 22 റണ്‍സുമായി ഔട്ടാകാതെ നിന്ന രവീന്ദ്ര ജഡേജയും അയ്യരും ചേര്‍ന്നായിരുന്നു ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ആദ്യ മത്സരത്തില്‍ 62 റണ്‍സന് ലങ്കയെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഏവു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago