HOME
DETAILS
MAL
ഒരാഴ്ചയ്ക്കിടെ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയ്ക്കു നേരെ മൂന്നു തവണ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ട്
backup
March 04 2022 | 11:03 AM
കീവ്: റഷ്യന്‍ അധിനിവേശം ആരംഭിച്ച് ഒരാഴ്ചയ്ക്കിടെ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയ്ക്കു നേരെ മൂന്നു തവണ വധശ്രമം ഉണ്ടായെന്ന് റിപ്പോര്‍ട്ട്.
ഉക്രൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഇത് പരാജയപ്പെട്ടതെന്നുമാണ് യുകെ മാധ്യമമായ ദി ടൈംസ്' റിപ്പോര്‍ട്ട് ചെയ്തത്.
വാഗ്‌നര്‍ സംഘം, ചെചന്‍ വിമതര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളെയാണ് ഉക്രൈന്‍ പ്രസിഡന്റിനെ വകവരുത്തുന്നതിനായി നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."