HOME
DETAILS
MAL
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 38,720 രൂപയായി
backup
March 05 2022 | 06:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് ഇന്ന് മാത്രം 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
റഷ്യ-ഉക്രൈന്‍ യുദ്ധംതുടരുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തും വില ഉയരാന്‍ കാരണം. 16 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിലാണ് ഇപ്പോഴത്തെ സ്വര്‍ണവില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."