HOME
DETAILS

ഹോത്ത മലയാളി ചാരിറ്റി രഞ്ജിത്ത് സഹായനിധി കൈമാറി

  
backup
March 05 2021 | 14:03 PM

hotha-malayali-charity-help01

   റിയാദ്: ഹോത്താ ബനി തമീമിൽ ഇലക്ട്രീഷൻ ആയി ജോലി ചെയ്തു വരുന്നതിനിടെ അൽ ഖർജിൽ വെച്ച് വാഹനാപകടത്തിൽ പെട്ട് ഗുരുതര പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന ആലപ്പുഴ കുട്ടനാട് സ്വദേശി രഞ്ജിത്തിന് ഹോത്താ മലയാളി ചാരിറ്റി ഓർഗനൈസേഷൻ [എച്ച് എം ഒ] സഹായധനം കൈമാറി. കഴിഞ്ഞ ജനുവരി 10 നാണ് അൽ ഖർജിൽ വെച്ച് ഒരാൾ മരണപെടുകയും രണ്ട് പേർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്ത വാഹനപടം നടന്നത്.

    തുടർന്ന് ഗുരുതര പരിക്ക് പറ്റിയ രഞ്ജിത്തിനെ അൽ ഖർജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിലൂടെ തുടർചികിത്സക്ക് വേണ്ടി നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവിവാഹിതനായ രഞ്ജിത്തിന് തലക്കും നട്ടെല്ലിനും കാര്യമായ പരിക്ക് പറ്റിയ സാഹചര്യത്തിൽ ഹോത്താ മലയാളീസ് ചാരിറ്റി ഓർഗാനൈസേഷൻ നേതൃത്വം സഹായത്തിനായി രംഗത്ത് വരുകയും ഹോത്തയിലെ സുമനസ്സുകളിൽ നിന്നും തുടർ ചികിത്സക്ക് വേണ്ടിയുള്ള തുക (60,000 ഇന്ത്യൻ രൂപ)കണ്ടെത്തി സ്വരൂപിക്കുകയുമായിരുന്നു. ഹോത്താ മലയാളി ചാരിറ്റി ഓർഗനൈസേഷൻ ചാരിറ്റി കൺവീനർ ത്വാഹാ സുബൈർ നേരിട്ട് രഞ്ജിത്തിന്റെ വീട്ടിലെത്തി സഹായധനം കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago