HOME
DETAILS
MAL
കേരളത്തില്‍ ലോകസമാധാന സമ്മേളനം; രണ്ട് കോടി അനുവദിച്ചു
backup
March 11 2022 | 04:03 AM
തിരുവനന്തപുരം: കേരളത്തില്‍ ലോകസമാധാന സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ധനമന്ത്രി കെ.എന്‍ വേണുഗോപാല്‍. ആഗോള സമാധാന സെമിനാറിന് രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍.
ഉക്രൈന് യുദ്ധം മൂലം വിലക്കയറ്റത്തിനും സാധ്യതയുണ്ട്. അതേസമയം കൊവിഡ് കാലത്ത് വലിയ തൊഴില്‍ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."