HOME
DETAILS

നാട്ടിക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മരിച്ചതായി ജന്മഭൂമിയില്‍ വാര്‍ത്ത; നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.ഐ

  
backup
March 14 2021 | 06:03 AM

keralam-janmabhoomi-gave-fake-death-news-of-cpi-candidate111

കോഴിക്കോട്: നാട്ടിക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി മരിച്ചതായി വ്യാജ വാര്‍ത്ത നല്‍കി ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. സി.പി.ഐയുടെ സി.സി. മുകുന്ദന്‍ മരിച്ചതായാണ് ചരമക്കോളത്തില്‍ വാര്‍ത്ത നല്‍കിയത്. മുകുന്ദന്റെ ചിത്രവും വ്യക്തിഗത വിവരങ്ങളും
സഹിതമാണ് വാര്‍ത്ത.

ജന്മഭൂമിയുടെ തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത. വാര്‍ത്തക്കെതിരെ പ്രതിഷേധം വ്യാപകമായതോടെ പത്രത്തിന്റെ ഇ പതിപ്പ് പിന്‍വലിച്ചു.

വ്യാജവാര്‍ത്ത നല്‍കിയ ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു. സംഭവത്തില്‍ പത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്. എം.എല്‍.എ ഗീത ഗോപിയെ മാറ്റിയാണ് നാട്ടികയില്‍ സി.സി. മുകുന്ദന് സി.പി.ഐ സീറ്റ് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍ പാണക്കാട്ട്

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago