മുക്കം ഓര്‍ഫനേജ് പ്രസിഡന്റ് വയലില്‍ ഉമ്മര്‍ കോയ ഹാജി അന്തരിച്ചു
മുക്കം : മുസ് ലിം ലീഗ് നേതാവും മുക്കം ഓര്‍ഫനേജ് പ്രസിഡന്റും മുരിങ്ങംപുറായി മഹല്ല് കമ്മിറ്റി പ്രസിഡണ്ടും മുക്കം ഹൈസ്കൂൾ മാനേജറും തണ്ണീർപൊയിൽ മഹല്ല് കമ്മിറ്റി ട്രഷററുമായ വയലിൽ ഉമ്മർകോയ ഹാജി (82) നിര്യാതനായി ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം.
മർഹും വയലിൽ വീരാൻകുട്ടി ഹാജിയുടെയും മർഹും മറിയം ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ :വയലിൽ മൂത്തേടത്ത്
റുഖിയ ഹജ്ജുമ്മ
മക്കൾ :
സുബൈദ വീരാൻകോയ,
അലി,
മോയി (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ),
ഉമ്മുകുൽസു,
അബ്ദുൽ റഷീദ് (MAM TTI മുക്കം ).
മരുമക്കൾ :
കെടി ശംസുദ്ധീൻ (വണ്ടൂർ ),
ആയിഷ ഫസീല (കൊണ്ടോട്ടി ),
റംല ടി കെ (കൊളപ്പുറം ),
സൗദ പി എം(കുറ്റ്യാടി ),
അബ്ദുൽനാസർ (വേങ്ങര ),
ഷൈനി. പി (നടുവണ്ണൂർ ).
സഹോദരങ്ങൾ :
മർഹും മൊയ്തീൻ കോയ ഹാജി,
വി ഇ മോയിമോൻ ഹാജി,
വി റുഖിയ കൊളക്കാടൻ കുന്നത്ത്
മർഹും മുഹമ്മദ് മോൻ ഹാജി,
വി അബ്‌ദുള്ള കോയ ഹാജി,
വി കുഞ്ഞാലി ഹാജി,
വി മരക്കാർ മാസ്റ്റർ,
വി ഹസ്സൻ(അസ്സു)
ഫാത്തിമക്കുട്ടി വള്ളിക്കാട്ട്
മയ്യത്ത് നമസ്കാരം വൈകീട്ട് 4:30pm തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."