HOME
DETAILS
MAL
കോഴിക്കോട് യുവതിയും ഏഴ് മാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
backup
January 01 2023 | 09:01 AM
കോഴിക്കോട്: യുവതിയും ഏഴ് മാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയയും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുഞ്ഞിനെയെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു എന്നാണ് വിവരം. നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇരുവരേയും പുറത്തെടുത്തത്. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."