HOME
DETAILS
MAL
ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
backup
March 13 2022 | 09:03 AM
ബംഗളൂരു: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ശ്രീലങ്കക്കെതിരേ ഒന്നാം ഇന്നിംഗ്‌സ്
ലീഡ്.ശ്രീലങ്കയെ ഇന്ത്യ 109 റണ്‍സിന് പുറത്താക്കി. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ് .ഇന്ത്യക്ക് 143 റണ്‍സിന്റെ
ഒന്നാം ഇന്നിംഗ്‌സ് ലീഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."