HOME
DETAILS

കേരളം പാര്‍ട്ടി ഗ്രാമമല്ല; അടിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല: എം.കെ മുനീര്‍

  
backup
March 14 2022 | 11:03 AM

silver-line-muneer-assembly-2022

തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് എം.കെ മുനീര്‍. ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയില്‍ പദ്ധതി നടപ്പാക്കാനാകില്ല. എതിര്‍ക്കുന്നവരെ തല്ലിത്തോല്‍പ്പിക്കാന്‍ കേരളം കമ്മ്യൂണിസ്റ്റ് ഗ്രാമമല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കുറ്റി പറിച്ചാല്‍ ഇനിയും തല്ല് കിട്ടുമെന്ന സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു എം.കെ മുനീര്‍.

തല്ലിയാല്‍ ഇനിയും കൈയും കെട്ടി നോക്കി നില്‍ക്കില്ല.സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ്. അതിവേഗത്തില്‍ പോകണമെന്ന് പറയുന്നതിനോടുള്ള മറുപടി കെ റെയില്‍ അല്ല കേരളം ആണ് പ്രധാനമെന്നും മുനീര്‍ പറഞ്ഞു.

എന്ത് വന്നാലും കെ റെയില്‍ നടപ്പാക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ പറഞ്ഞിരുന്നു.കെ റെയില്‍ നടപ്പാക്കുമെന്ന് ഇടതുപക്ഷം പ്രകടനപത്രികയില്‍ പറഞ്ഞതാണ്. അതിനുള്ള അംഗീകാരമാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നല്‍കിയത്. ഇനി പ്രതിപക്ഷത്തിന്റെ അംഗീകാരം വേണ്ടെന്നും ഷംസീര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago