HOME
DETAILS

പരസ്യമായി ബി.ജെ.പിയുടെ വോട്ട് തേടിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; എല്‍.ഡി.എഫിന് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമില്ല, തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി

  
backup
March 19 2021 | 05:03 AM

pinarayi-shabarimala-issue12315

കണ്ണൂര്‍: ബി.ജെ.പിക്കാരുടെ വോട്ട് തേടിയത് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. ഇത് യു.ഡി.എഫ്- ബി.ജെ.പി ബന്ധത്തിന് തെളിവല്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്പുണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബാബു ബി.ജെ.പിക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫിന് അഡജസ്റ്റ്‌മെന്റ് രാഷ്ട്രീയമില്ലെന്നും യു.ഡി.എഫിന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബുവിന്റെ പ്രതികരണം. കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ടു നല്‍കിയവര്‍ വരെ ഇത്തവണ എല്‍.ഡി.എഫിനെ തോല്‍പിക്കാന്‍ തനിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ശബരിമല ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ല. സുപ്രിം കോടതി അന്തിമ വിധി വന്ന ശേഷമായിരിക്കും തുടര്‍നടപടി. ശബരിമലയില്‍ വിഷയത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീധരന്റേത് ജല്‍പനങ്ങളാണെന്ന് അദ്ദേഹം പരിഹസിച്ചു. ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പി സ്വഭാവം കാണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് യു.ഡി.എഫ് പ്രഖ്യാപനം ദുഃഖകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago