HOME
DETAILS
MAL
റിയാദിൽ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോൺ ആക്രമണം
backup
March 19 2021 | 13:03 PM
റിയാദ്: സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോൺ ആക്രമണം. റിയാദിലെ ശുദ്ധീകരണ ശാലക്ക് നേരെയാണ് വെള്ളിയാഴ്ച രാവിലെ ഡ്രോൺ ആക്രമണം നടന്നത്. സംഭവത്തിൽ പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."