HOME
DETAILS

കേരളം രാഷ്ട്രീയമാറ്റത്തിനു പാകമായി: ഹൈദരലി ശിഹാബ് തങ്ങള്‍

  
backup
March 20 2021 | 04:03 AM

6546415415
മലപ്പുറം: കേരളം രാഷ്ട്രീയമാറ്റത്തിനു പാകമായിരിക്കുകയാണെന്നും ഭരണമാറ്റം ഉറപ്പാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
 മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ മലപ്പുറം കിഴക്കേത്തലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും സാമ്പത്തികത്തകര്‍ച്ചയും രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നു. 
 
അതിനു പുറമെ വര്‍ഗീയതയും മതേതരത്വത്തിന്റെ ശോഷണവും കാരണം അപമാനകരമായ അവസ്ഥ സംജാതമായിരിക്കുകയാണ്. 
ഇത്തരം ദുരന്തസമാനമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍  മതേതരത്വത്തിന്റെയും സമാധാനത്തിന്റെയും ശബ്ദം മുഴങ്ങേണ്ടത് അനിവാര്യമാണ്.
അതിനായി മികച്ച സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ് മലപ്പുറത്തു നിന്ന് പാര്‍ലമെന്റിലേക്കയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 
എം.പി അബ്ദുസമദ് സമദാനി രാജ്യസഭയിലും നിയമസഭയിലും കഴിവു തെളിയിച്ച പൊതുസമ്മതനായ വ്യക്തിത്വമാണെന്നും തങ്ങള്‍ പറഞ്ഞു. 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായി. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago