സമസ്ത ഇസ്ലാമിക് സെന്റർ ശർഖിയ്യ മേഖല കമ്മിറ്റി നിലവിൽവന്നു
ഇബ്ര: ഒമാൻ സമസ്ത ഇസ്ലാമിക് സെന്റർ നാഷണൽ കമ്മിറ്റിക്ക് കീഴിൽ ശർഖിയ്യ മേഖല കമ്മിറ്റി നിലവിൽവന്നു, ഇബ്ര സുന്നി സെന്റർ മദ്‌റസയിൽ നടന്ന ശർഖിയ്യ ഏരിയയിലുള്ള പ്രവർത്തക സംഗമത്തിലാണ് രൂപീകരണം. കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അൻവർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ ശിഹാബ് വാളക്കുളം അധ്യക്ഷത വഹിച്ചു, സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസർ അബ്ദുൽ ഷുക്കൂർ ഹാജി ബോഷർ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. ശംസുദ്ധീർ ബാഖവി, നൗസീബ്, അനസ് മുസ് ലിയാർ സംസാരിച്ചു.
ഭാരവാഹികൾ
രക്ഷാധികാരികൾ: സയ്യിദ് ത്വാഹാ തങ്ങൾ ഇബ്രി, സയ്യിദ് നാസർ തങ്ങൾ ഇബ്രി, മൊയ്തീൻ മുസ്ലിയാർ സൂർ, അബ്ദുൽ റഷീദ് ഹാജി നിസ്‌വ, മുഹമ്മദ് ഹാജി ഇബ്ര, അബ്ദുൽ റഷീദ് ഹാജി സമദ് ഷാൻ.
ചെയർമാൻ: നൗസീബ് സാഹിബ് ഇബ്ര
പ്രസിഡണ്ട്: ഇമ്പിച്ചാലി ഉസ്താദ് സമദ് ഷാൻ
ജനറൽസെക്രട്ടറി: ശിഹാബ് സാഹിബ് സൂർ
ട്രഷറർ: ശിഹാബ് സാഹിബ് ആദം
വർക്കിങ് പ്രസിഡണ്ട്: അനസ് മൗലവി നിസ്‌വ
വർക്കിങ് സെക്രട്ടറി: ഷംസുദ്ദീൻ ബാഖവി ഇബ്ര
വൈസ് പ്രസിഡണ്ടുമാർ: കെ.എൻ.എസ് മൗലവി ആദം, നാസർ സാഹിബ് ഇസ്‌ക്കി, അൻസാർ സാഹിബ് ബഹല, സലീം സാഹിബ് ഇബ്ര, ആബിദ് ഉസ്താദ് സൂർ.
ജോയിൻ സെക്രട്ടറിമാർ: റാഫി സാഹിബ് ബിദിയ, നൗഫൽ അൻവരി ഇബ്രി, ഹാഫിള് ഷംസുദ്ദീൻ ഉസ്താദ് സൂർ, ഹനീഫ ഉസ്താദ് ബൂആലി, ഇബ്രാഹിം ഫൈസി ആദം.
ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍: അബൂബക്കർ ഫൈസി ബഹല, ഷാഹുൽ ഹമീദ് സാഹിബ് സിനാവ്, നിസാർ സാഹിബ് അൽ കാമിൽ, കുഞ്ഞുമുഹമ്മദ് സാഹിബ് ഇബ്രി, ഷമീർ സാഹിബ് സമദ് ഷാൻ
മീഡിയ വിങ്: ബദറുദ്ദീൻ ഹാജി ഇബ്ര, മുഹമ്മദ് വൈലത്തൂർ സൂർ
വിഖായ വിങ്: റിയാസ് സാഹിബ് ബിദിയ, നൗഷീർ സാഹിബ് ഇബ്ര.
എക്‌സിക്യൂട്ടീവ് മെമ്പർമാർ: റമീസ് സാഹിബ് ഇസ്‌ക്കി, അഷ്‌റഫ് ഉസ്താദ് നിസ്‌വ, ജാഫർ സനൂസി ബഹല, അംറ് സാഹിബ് ആദം, മുസ്തഫ നിസാമി സിനാവ്, ബഷീർ സാഹിബ് ബൂആലി, ഷംസു സാഹിബ് ബിദിയ, സിറാജ് സാഹിബ് ഇബ്രി, ഫൈസൽ ആലപ്പുഴ സൂർ, അസ്‌ലം സാഹിബ് ഇബ്ര, ബഷീർ ഫൈസി സൂർ, അമീർ അൻവരി ഇബ്ര, അർഷൽ ഇബ്രി, ഇർഷാദ് അൽ ഖാമിൽ, മുസ്തഫ കൊളപ്പുറം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."