HOME
DETAILS

ഖത്തറില്‍ ഉപയോഗത്തിലുള്ള രണ്ട് കൊവിഡ് വാക്‌സിനുകള്‍ കൊവിഡ് വകഭേദത്തിനു ഫലപ്രദമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

  
backup
March 21 2021 | 12:03 PM

qatar-covid-vaccination-health-ministry-statement

ദോഹ: ഖത്തറിലെ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഉപയോഗിക്കുന്ന ഫൈസര്‍ / ബയോണ്‍ടെക്, മോഡേണ വാക്‌സിനുകള്‍ പുതിയ കൊവിഡ് വേരിയന്റുകള്‍ക്കെതിരെ ഫലപ്രദമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. കൂടാതെ പുതിയ വകഭേദങ്ങള്‍ നിലവിലുള്ളയേക്കാള്‍ കൂടുതല്‍ ആളുകള്‍ക്കിടയില്‍ വളരെ എളുപ്പത്തില്‍ വ്യാപിക്കുന്നവയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

2021ന്റെ ഭൂരിഭാഗവും നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായി തന്നെ കൊവിഡ് തുടരും. കൂടാതെ രാജ്യത്തെ ജനസംഖ്യയിലെ യോഗ്യരായ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് വരെ പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago