HOME
DETAILS

മാസ്‌ക് അഴിക്കാനാകുമോ? ആലോചന തുടങ്ങി സർക്കാർ

  
backup
March 16 2022 | 05:03 AM

8956345963-2

സ്വന്തം ലേഖകൻ
തിരുവനന്തപുരം
ദിനം പ്രതി കൊവിഡ് കണക്കുകളിൽ കുറവു വരുന്ന സാഹചര്യത്തിൽ മാസ്‌കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ആലോചന തുടങ്ങി സർക്കാർ. കൊവിഡ് പ്രതിരോധത്തിനു സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം.
ഘട്ടംഘട്ടമായി മാസ്‌ക് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണെന്ന് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
നിർബന്ധമായി മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നും താൽപര്യമുള്ളവർക്ക് മാസ്‌ക് ധരിക്കുന്നതു തുടരാമെന്നുമാണ് സമിതി പറയുന്നത്. മാസ്‌ക് വയ്ക്കാത്തതിന് കേസ് എടുക്കുന്നതും സർക്കാർ കുറച്ചിരുന്നു.


കൂടുതലായി രോഗം വ്യാപിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, മാളുകൾ, വിവാഹം, ഉത്സവം പോലെ ആളുകൾ അപരിചിതരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങളിലും മാസ്‌ക് നിർബന്ധമാക്കി മറ്റിടങ്ങളിൽ ഒഴിവാക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് വിദഗ്ധ സമിതി അംഗം പറഞ്ഞു.
കൊവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ മാസ്‌കുകൾ ഒഴിവാക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും അഭിപ്രായപ്പെടുന്നത്. രണ്ടു വർഷം മുൻപാണ് കേരളത്തിൽ മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago