HOME
DETAILS
MAL
ഞാനല്‍പം പരിഷ്‌കാരി യാണേ....
backup
March 22 2021 | 16:03 PM
തടിപിടിക്കുന്ന ആനകളേയും ഉത്സവത്തിനെഴുന്നള്ളിക്കുന്ന ആനകളെയുമൊക്കെ തന്നെയാണ് നാം എപ്പോഴും കാണാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഒരു കിടിലന്‍ ആന. സ്‌റ്റൈലൊക്കെ മാറ്റി ആളൊരു ഫ്രീക്കനാണ്. പാന്റ്‌സും ഷര്‍ട്ടും ബെല്‍റ്റുമൊക്കെ ഇട്ട് സ്റ്റൈലായി നടക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ആന. വെള്ള നിറത്തിലുള്ള പാന്റും പര്‍പ്പിള്‍ നിറത്തിലുള്ള ഷര്‍ട്ടും കറുത്ത ബെല്‍റ്റുമൊക്കെ ഇട്ട് ഗമയിലങ്ങനെ പോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."