ആകാശത്ത് കല്ലുകടി; പരാതിയുമായി യുവതി
മുംബൈ: തനിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ഒരു കല്ല് കിട്ടിയെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തി യുവതി. മാധ്യമപ്രവര്‍ത്തകയായ സര്‍വപ്രിയ സങ്വാനാണ് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കിടെ തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ഒരു കല്ല് കിട്ടിയെന്ന് ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തിയത്.
ഇന്ന് എയര്‍ഇന്ത്യ 215 യാത്രക്കിടെ എനിക്ക് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് കിട്ടിയതാണിത്. ക്രൂ അംഗമായ ജാഡോണിനെ ഇത് അറിയിച്ചു. ഇത്തരം അശ്രദ്ധ അംഗീകരിക്കാനാവില്ല.' എയര്‍ ഇന്ത്യയ്ക്ക് ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സര്‍വപ്രിയ പറഞ്ഞു.
You don’t need resources and money to ensure stone-free food Air India (@airindiain). This is what I received in my food served in the flight AI 215 today. Crew member Ms. Jadon was informed.
— Sarvapriya Sangwan (@DrSarvapriya) January 8, 2023
This kind of negligence is unacceptable. #airIndia pic.twitter.com/L3lGxgrVbz
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."