ആര്.എസ്.എസിനെ സംഘ്പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍
ആര്.എസ്.എസിനെ സംഘ്പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ അങ്ങനെ അഭിസംബോധന ചെയ്യില്ല. കുടുംബമെന്നാല് സ്ത്രീകളോടും പ്രായമായവരോടുമുള്ള ബഹുമാനവും വാത്സല്യവുമെല്ലാമാണ്. എന്നാല്‍ ഇതൊന്നും ആര്.എസ്.എസിനില്ല.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് ആര്.എസ്.എസിന്റെ രീതിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. അതിനാല്‍ ആര്.എസ്.എസിനെ സംഘ് പരിവാര്‍ എന്ന് താന്‍ വിളിക്കില്ലെന്നായിരുന്നു രാഹുലിന്റെ ട്വിറ്ററിലൂടെയുള്ള
'ആര്‍എസ്എസിനെ 'സംഘ് പരിവാര്‍' എന്നു വിളിക്കില്ല''; കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി
ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് ആര്‍എസ്എസിന്റെ രീതിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."