HOME
DETAILS
MAL
സുരക്ഷാ വീഴ്ച: പ്രധാനമന്ത്രിക്ക് തൊട്ടടുത്തെത്തി പൂമാല നല്‍കി യുവാവ്, വിഡിയോ
backup
January 12 2023 | 15:01 PM
കര്‍ണാടക: പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വന്‍ സുരക്ഷാ വീഴ്ച. കര്‍ണാടക ഹുബ്ബള്ളിയിലാണ് സംഭവം. നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ യുവാവ് ബാരിക്കേഡ് മറികടന്നെത്തുകയായിരുന്നു. കയ്യില്‍ മാലയുമായി എത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് നീക്കിയത്. പ്രധാനമന്ത്രിയെ ഹാരമണിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
#WATCH | Karnataka: A young man breaches security cover of PM Modi to give him a garland, pulled away by security personnel, during his roadshow in Hubballi.
— ANI (@ANI) January 12, 2023
(Source: DD) pic.twitter.com/NRK22vn23S
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."