HOME
DETAILS
MAL
മാറ്റമില്ലാതെ സ്വര്‍ണ വില
backup
March 20 2022 | 09:03 AM
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഒരു ഗ്രാമിന്റെ വില 4,730 രൂപയും ഒരു പവന് സ്വര്‍ണ വില 37,840 രൂപയുമായി.
ഉക്രൈന്-റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്. ഉക്രൈനില്‍ റഷ്യ സൈനിക നടപടി തുടങ്ങിയ ദിവസം മുതല്‍ സ്വര്‍ണ വിപണിയില്‍ വില ഉയര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു.
സ്വര്‍ണ വില തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായെങ്കിലും വെള്ളിയാഴ്ച വില മാറ്റമില്ലാതെ തുടര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."