HOME
DETAILS
MAL
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി
backup
January 14 2023 | 10:01 AM
ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. മന്ത്രിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കികൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ വന്നത്. പിന്നാലെ ഗഡ്കരിയുടെ ഓഫിസില്‍ സുരക്ഷ ശക്തമാക്കി.
ശനിയാഴ്ച രാവിലെ 11.30നും 11.40നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയത്. ഗഡ്കരിയുടെ ഓഫീസ് സ്ഫോടനത്തില്‍ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."