HOME
DETAILS
MAL
നേപ്പാള്‍ വിമാനാപകടം: എല്ലാവരും മരിച്ചു, നാളെ ദേശീയ ദുഃഖാചരണം
backup
January 15 2023 | 14:01 PM
നേപ്പാളിലെ പൊഖറയില്‍ യാത്രാവിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ എല്ലാവരും മരിച്ചതായി വിവരം. 68 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 11 പേര്‍ അന്താരാഷ്ട്ര സന്ദര്‍ശകരും അവരില്‍ മൂന്ന് പേര്‍ കൈക്കുഞ്ഞുങ്ങളുമാണെന്ന് പാസഞ്ചര്‍ മാനിഫെസ്റ്റ് കാണിക്കുന്നു. മരണപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍.
Video of what seems to be moments before the crash of Yeti Airlines?? ATR72 carrying 72 passengers near Pokhara Airport#aerowanderer #aviation #avgeek #nepal #yetiairlines pic.twitter.com/hk12Edlvpf
— Aerowanderer (@aerowanderer) January 15, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."