HOME
DETAILS
MAL
പോക്സോ കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന്: സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
backup
March 21 2022 | 15:03 PM
തൊടുപുഴ: പോക്സോ കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ പൊലിസ് അറസ്റ്റ് ചെയ്തു.
സ്കൂള്‍ വിദ്യാര്‍ഥിനികളെ ജീവനക്കാരന് പീഡിപ്പിച്ചു എന്ന പരാതി പണം നല്കി മറച്ചുവച്ചു എന്ന ആരോപണത്തിന്
പ്രിന്‍സിപ്പല്‍ ശശികുമാറിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
രാജേഷ് കുട്ടികളെ കാലങ്ങളായി പീഡിപ്പിച്ചു എന്നാണ് പരാതി.
തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ജനുവരി 26ന് ആണ് സ്കൂള്‍ അധികൃതര്‍ ഇടപെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."