HOME
DETAILS
MAL
ഇനി അവധി ദിവസങ്ങളിലും വാക്‌സിന്‍: എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ കേന്ദ്ര നിര്‍ദേശം
backup
April 01 2021 | 09:04 AM
ന്യൂഡല്‍ഹി: പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ഈ മാസം എല്ലാ ദിവസവും വാക്‌സിന്‍ നല്‍കാന്‍ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇത് ബാധകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് വാക്‌സിന്‍ വിതരണം. www.cowin,gov,in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനലൂടെ ഇഷ്ടമുള്ള ആശുപത്രി തിരഞ്ഞെടുക്കാവുന്നതാണ്.
https://twitter.com/ANI/status/1377533115980128260
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."