HOME
DETAILS

MAL
ലഹരിക്കെതിരേ കെ.എം.സി.സി സെമിനാര്
backup
August 19 2016 | 19:08 PM
പുതിയങ്ങാടി: പടരുന്ന ലഹരിക്കെതിരെ ധാര്മികതയുടെ ചെറുത്തു നില്പ്പെന്ന സന്ദേശവുമായി മാടായി കെ.എം.സി.സിയും പുതിയങ്ങാടി ജമാഅത്ത് ഹയര്സെക്കന്ഡറി സ്കൂളും സംയുക്തമായി ബോധവത്കരണ സെമിനാര് നടത്തി. നാര്ക്കോട്ടിക്ക് സെല് ഡി.വൈ.എസ്.പി വി.എന് വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആബിദ, പി.ഒ.പി മുഹമ്മദലി ഹാജി, എസ്.കെ.പി സക്കരിയ, കെ.പി ഷൈന്, ടി ഷറഫുദ്ദീന്, പി.കെ അബ്ദു, പി ഹനീഫ്, കെ അബാസ് ഹാജി സംസാരിച്ചു. വൈകിട്ട് നാലിന് നടന്ന സമാപന സമ്മേളനത്തില് സിംസാറുല് ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ജാബിര് ഹുദവി, മുത്തലിബ് അസ്ലമി, അലി അക്ബര് ബാഖഫി, അയൂബ് ദാരിമി, പി.എ.പി അബ്ദുള്ള ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്
National
• 9 days ago
അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്
uae
• 9 days ago
പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്റാഈല് പതാകയില് ചുംബിക്കാന് നിര്ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്ലറ്റ് വെള്ളം കുടിക്കാന് നിര്ബന്ധിച്ചു' ഗ്രെറ്റ ഉള്പെടെ ഫ്ലോട്ടില്ല പോരാളികള് കസ്റ്റഡിയില് നേരിട്ടത് കൊടിയ പീഡനം
International
• 9 days ago
സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
International
• 9 days ago
ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്
Kerala
• 9 days ago
200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ
uae
• 9 days ago
ഹൈവേകളിൽ 'പെട്ടുപോകുന്നവർക്ക് വേണ്ടി'; ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സഹായം കൈയെത്തും ദൂരെ
latest
• 9 days ago
ജിപിഎസ് സംവിധാനത്തിൽ സാങ്കേതിക തകരാർ: കപ്പൽ യാത്രകൾ താൽക്കാലികമായി നിർത്താൻ ഉത്തരവിട്ട് ഖത്തർ ഗതാഗത മന്ത്രാലയം
qatar
• 9 days ago
നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്ന് ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; പിടിയിലായത് ഫാഷന് ഡിസൈനര്
Kerala
• 9 days ago
മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ആലപ്പുഴയില് തൊഴിലാളി മരിച്ചു; ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു
Kerala
• 9 days ago
കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ 68 ബസുകളിൽ 16 എണ്ണവും മന്ത്രിയുടെ മണ്ഡലത്തിൽ; വടക്കൻ കേരളത്തിന് ആകെ കിട്ടിയത് 12 ബസ്, ജനസംഖ്യ കൂടുതലുള്ള മലപ്പുറത്തിന് ഒറ്റ ബസുമില്ല
Kerala
• 9 days ago
സ്വർണപ്പാളി വിവാദത്തിൽ 'പാളി' മൗനത്തിലായി സർക്കാരും ദേവസ്വം ബോർഡും; സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്
Kerala
• 9 days ago
ഗസ്സയിൽ ബോംബിങ് നിർത്തിയെന്ന് ട്രംപിന്റെ വാക്ക്; ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്റാഈൽ, ഈജിപ്തിൽ നാളെ സമാധാന ചർച്ച
International
• 9 days ago
യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച
International
• 9 days ago
രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവ്; വീണ്ടെടുക്കലിൽ കേരളം ഒന്നാമത്; എൻസിആർബി റിപ്പോർട്ട്
National
• 9 days ago
ലോക അധ്യാപക ദിനം; 200-ലധികം അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ട് ദുബൈ കിരീടാവകാശി
uae
• 9 days ago
ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ക്യാഷ് ഓൺ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങൾ: ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
National
• 9 days ago
ഖുബ്ബൂസിന്റെ വില വര്ധിക്കില്ല; ഊഹാപോഹങ്ങള് തള്ളി കുവൈത്ത്
Kuwait
• 9 days ago
തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി
Kerala
• 9 days ago
നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ
National
• 9 days ago
പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില് നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന് പൗരന് ദാരുണാന്ത്യം
Saudi-arabia
• 9 days ago