HOME
DETAILS

ആണ്‍ മക്കളുടെ ഉപദ്രവം; മാതാവ് എസ്.പിക്കു പരാതി നല്‍കി

  
backup
August 19, 2016 | 8:11 PM

%e0%b4%86%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%be


കണ്ണൂര്‍: ആണ്‍ മക്കളുടെ നിരന്തരമായ ഉപദ്രവത്തില്‍ നിന്നും സംരക്ഷണമാവശ്യപ്പെട്ട് മാതാവ് എസ്.പിക്ക് പരാതി നല്‍കി. ഇരിണാവ് കാവിലെ വളപ്പില്‍ ഹൗസില്‍ ഗീതയാണ് മക്കളായ രാഗേഷ്, രാഹുല്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്. ഇളയമകനായ രാഹുലിന്റെ കൂടെയാണ് ഗീത താമസിച്ചുവരുന്നത്. വീട്ടില്‍ നിന്നു പുറത്താക്കുന്നതിനായി മാനസികമായും ശാരീരികമായും മകന്‍ ഉപദ്രവിക്കുകയാണെന്ന് ഗീത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതി നല്‍കാന്‍ പോയ ഗീതയെ എസ്.ഐ ബിനുമോഹന്‍ അപമാനിച്ചതായും ഇവര്‍ ആരോപിച്ചു. മക്കളുടെ ഉപദ്രവത്തിനെതിരേയും കണ്ണപുരം എസ്.ഐ ബിനുമോഹന്റെ അന്യായ നടപടിക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പൊലിസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍, വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സന്‍, എന്നിവര്‍ക്കു പരാതി സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  4 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  4 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  4 days ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  4 days ago
No Image

സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു

uae
  •  4 days ago
No Image

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്

organization
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നാമത് കോൺഗ്രസ്, രണ്ടാം സ്ഥാനം സി.പി.എം, മൂന്നിൽ മുസ്്‌ലിം ലീഗ്

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും

National
  •  4 days ago
No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  4 days ago