HOME
DETAILS
MAL
വാര്‍ഡ് മെമ്പറുടെ അനാസ്ഥ; നിവേദനം നല്കി
backup
August 19 2016 | 20:08 PM
പൊന്മള: പഞ്ചായത്തിലെ 16-ാം വാര്‍ഡായ വടക്കേകുളമ്പ് വാര്‍ഡ് മെമ്പറുടെ അനാസ്ഥയിലും വികസന വിരുദ്ധ നയത്തിലും പ്രതിഷേധിച്ച് വടക്കേകുളമ്പ് മുസ്ലിംയൂത്ത്ലീഗ് കമ്മിറ്റി കേടുവന്ന റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമര്‍പ്പിച്ചു.
ഇല്യാസ് കൂട്ടീരി, ഹുസൈന് പാപ്പാലി, എം.ടി നിസാമുദ്ദീന്‍, യാക്കൂബ് മാലാക്കര, ഇര്‍ഷാദ് കായല്‍മഠത്തില്‍, ഹബീബ് മുല്ലപ്പള്ളി, അലവിക്കുട്ടി മങ്കുഴി, എ.കെ സൈതലവി, എം.ടി മുഹമ്മദാലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."