HOME
DETAILS

മലപ്പുറം വണ്ടൂരില്‍ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞു വീണു

  
backup
April 06, 2021 | 7:22 AM

presiding-officer-collapsed-in-wandoor-2021

 

വണ്ടൂര്‍:വാണിയമ്പലം സി.കെ.എ ജി.എല്‍.പിസ്‌കൂളില്‍ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞു വീണു. 44എ ബൂത്തില്‍ ആയിരുന്നു സംഭവം. പ്രിസൈഡിങ് ഓഫിസര്‍ ആന്റണി ആണ് കുഴഞ്ഞു വീണത്.

ബൂത്തില്‍വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം വോട്ടിങ് മുടങ്ങുകയും ചെയ്തു.
രാവിലെ ഏഴുമണിക്ക് വോട്ടിങ് ആരംഭിക്കുന്ന സമയത്ത് തന്നെയാണ് മെഷിന്‍ തകരാറിലായിരുന്നു. ഇതോടെ വോട്ടിങ് ഒരു മണിക്കൂര്‍ വൈകിയാണ് നടന്നത്.

പിന്നീട് വോട്ടിങ് പുരോഗമിക്കുന്നതിനിടെ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വീണ്ടും ബൂത്തില്‍ എത്തിച്ചു. ഈ സമയത്ത് മറ്റൊരു പ്രിസൈഡിങ് ഓഫിസര്‍ ചുമതലയേറ്റിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  a day ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  a day ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  a day ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  a day ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  a day ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  a day ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  a day ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  a day ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  a day ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  a day ago