HOME
DETAILS

ന്യൂനപക്ഷ ഫെല്ലോഷിപ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രസർക്കാർ

  
Web Desk
February 02 2023 | 14:02 PM

no-proposal-to-restore-manf-pre-matric-scholarship-scheme-govt-tells-lok-sabha

 

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർത്തലാക്കിയ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ് (എം.എ.എൻ.എഫ്) പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങളായ കെ. മുരളീധരൻ എം.പിയുടെയും ടി.എൻ പ്രതാപൻ എം.പിയുടെയും ചോദ്യങ്ങൾക്ക് ന്യൂനപക്ഷമന്ത്രാലത്തിന്റെ ചുമതലയുള്ള സ്മൃതി ഇറാനിയാണ് ഈ മറുപടി നൽകിയത്. മറ്റു മന്ത്രാലയങ്ങൾ നൽകുന്ന ഫെല്ലോഷിപ്പുകൾ മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പിനു സമാന്തരമായി ഉള്ളതിനാലാണ് 2022 മുതൽ ഇത് നിർത്തലാക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം.

അതേസമയം, എം.എ.എൻ.എഫ് ലഭിക്കുന്ന ഒരാൾക്ക് ഒരേസമയം മറ്റൊരു ഫെല്ലോഷിപ്പ് സ്വീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി നൽകിയ രേഖയിൽ തന്നെ സമ്മതിക്കുന്നുമുണ്ട്. അങ്ങനെയെങ്കിൽ ഇത് നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ന്യായീകരണം നിലനിൽക്കുന്നതല്ലെന്ന് ടി.എൻ പ്രതാപൻ ചൂണ്ടിക്കാട്ടി. ഈ വിഷയം പാർലമെന്റിലും വിദ്യാഭ്യാസം സംബന്ധിച്ച പാർലമെന്ററി സമിതിയിലും ഉന്നയിക്കുമെന്നും പ്രതാപൻ വ്യക്തമാക്കി.

No proposal to restore MANF, Pre-Matric Scholarship Scheme; Govt tells Lok Sabha



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  16 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  16 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  16 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  16 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  16 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  16 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  16 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  16 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  16 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  16 days ago