HOME
DETAILS

കേരളത്തെ 'മദ്യാലയ'മാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: മദ്യനിരോധന സമിതി

  
backup
August 19 2016 | 22:08 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


പാലക്കാട്: തെരഞ്ഞെടുപ്പ് കാലത്ത് മദ്യ രാജാക്കന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി ജനത്തെ കൊലയ്ക്ക് കൊടുക്കരുതെന്നും ടൂറിസത്തിന്റെ പേരിലും റവന്യൂ വരുമാനത്തിന്റെ മറവിലും കേരളത്തെ 'മദ്യാലയ'മാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓണക്കാലത്തുണ്ടാവുന്ന വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും ഒഴുക്ക് തടയാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ കണ്‍വീനറുമായുള്ള ജില്ലാതല ജനകീയ സമിതികള്‍ ഉടന്‍ വിളിച്ചുകൂട്ടണമെന്നും.
മുഖ്യമന്ത്രിക്കും എക്‌സൈസ് വകുപ്പ് മന്ത്രിക്കും അയച്ച കത്തിലൂടെ കേരള മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി എ.കെ. സുല്‍ത്താന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago