HOME
DETAILS
MAL
പൂനെയിലെ ആശുപത്രിയിലുള്ള 70 ശതമാനവും ഗുരുതരാവസ്ഥയില്‍
backup
April 20 2021 | 05:04 AM
മുംബൈ: പൂനെ മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള കൊവിഡ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരില്‍ 70 ശതമാനവും ഗുരുതരാവസ്ഥയില്‍. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ 70 ശതമാനവും ഓക്‌സിജന്‍ നല്‍കേണ്ടവരോ വെന്റിലേറ്റര്‍ സൗകര്യം വേണ്ടവരോ ആണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനാല്‍ കര്‍ണാടകയില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.
56,000 സജീവ കൊവിഡ് കേസുകളാണ് പൂനെയിലുള്ളത്.
ഇതില്‍ 80 ശതമാനം വീട്ടില്‍ ചികിത്സയിലാണ്. ഇതില്‍ ഭൂരിഭാഗവും ചെറിയ രോഗലക്ഷണങ്ങളുള്ളവരോ തീരെ രോഗലക്ഷണങ്ങളില്ലാത്തവരോ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."