HOME
DETAILS
MAL
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 38,880 രൂപയായി, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില
backup
April 09 2022 | 06:04 AM
കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. പവന് 280 രൂപ വര്‍ധിച്ച് 38,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4860 രൂപയായി. ഇന്നലെയും സ്വര്‍ണവിലയില്‍ 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38480 രൂപയായിരുന്നു പവന് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."