HOME
DETAILS
MAL
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
backup
August 20 2016 | 22:08 PM
കണ്ണൂര്‍: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന 2016-17 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ (സര്‍ക്കാര്‍എയ്ഡഡ്‌പ്രൈവറ്റ് സ്‌കൂള്‍) വിദ്യാര്‍ഥികള്‍ക്കാണ് അവസരം. അപേക്ഷകള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ംംം.രെവീഹമൃവെശു.െഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 040-23120500, 501, 502, 502, 503, 504, 505 എന്നീ നമ്പറുകളില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഹെല്‍പ്പ് ഡസ്‌ക്കുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."