HOME
DETAILS
MAL
റോഡ് നിര്‍മാണം കഴിഞ്ഞു; കാന നിര്‍മാണം തുടങ്ങിയില്ല
backup
August 20 2016 | 23:08 PM
ചങ്ങരംകുളം: ചങ്ങരംകുളം-നരണിപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടും കാന നിര്‍മാണം ആരംഭിക്കാത്തതു മൂലം മഴവെള്ളം റോഡിലേക്കൊഴുകുന്നു. മൂക്കുതല ഹൈസ്‌കൂള്‍ മുതല്‍ ചങ്ങരംകുളംവരെ ഭാഗങ്ങളില്‍ ഇതുവരെ കാന നിര്‍മാണം ആരംഭിച്ചിട്ടില്ല.
മഴ പെയ്താല്‍ വിദ്യാര്‍ഥികള്‍ക്കടക്കം യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."