HOME
DETAILS
MAL
ഗസ്റ്റ് ഹൗസ് ഇന്ന് വി.എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും
backup
August 20 2016 | 23:08 PM
മലമ്പുഴ: നവീകരിച്ച മലമ്പുഴ ഗസ്റ്റ് ഹൗസ് ഇന്ന് രാവിലെ 9.30 ന് വി.എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മലമ്പുഴ ഗസ്റ്റ് ഹൗസ് കോംപൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ അധ്യക്ഷയാവും. എം.ബി.രാജേഷ് എം.പി വിശിഷ്ടാതിഥി ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."