HOME
DETAILS

ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം

  
backup
August 20 2016 | 23:08 PM

%e0%b4%ad%e0%b4%be%e0%b4%97%e0%b4%b5%e0%b4%a4-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b9-%e0%b4%af%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


വടക്കാഞ്ചേരി: മച്ചാട് രവിപുര മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏഴാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം. നിരവധി ആത്മീയാചാര്യന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭദ്രദീപം തെളിയിച്ചതോടെയാണ് ഈ മാസം 27 വരെ നീണ്ടു നില്‍ക്കുന്ന യജ്ഞം ആരംഭിച്ചത്.
തുടര്‍ന്ന് നടന്ന സമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതി ഭായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ഹരിനാരായണന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ അവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്,
ക്ഷേത്രം തന്ത്രി പാലക്കാട്ടിരി ശങ്കരന്‍ നമ്പൂതിരി, വേദപണ്ഡിതന്‍ എടശ്ശേരികൃഷ്ണന്‍ നമ്പൂതിരി, ഭാഗവതാചാര്യന്‍ വിമല്‍ വിജയ്, ജ്യോതിഷ പണ്ഡിതന്‍ പ്രശാന്ത്.പി.മേനോന്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.
കെ.ആര്‍ ഹരിദാസ്, വി.രവീന്ദ്രന്‍, വി.എ ഷീജ, അയ്യപ്പദാസ്, വി.ഡി ശോഭന, എ.പി രാജേഷ്  പ്രസംഗിച്ചു. കെ.എസ് ദിനേശന്‍ സ്വാഗതവും, എം.ആര്‍ അനില്‍ കണ്ണന്‍ നന്ദിയും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  2 months ago