HOME
DETAILS
MAL
താമര വിരിയിച്ചില്ല; സുരേന്ദ്രനെ വീണ്ടും തോല്‍പിച്ച് മഞ്ചേശ്വരം, എ.കെ.എം അശ്‌റഫിന് ജയം
backup
May 02 2021 | 08:05 AM
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ വീണ്ടും തോല്‍പിച്ച് മഞ്ചേശ്വരം. എഴുന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അശ്‌റഫിന് ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."