HOME
DETAILS

തടഞ്ഞില്ലായിരുന്നെങ്കിൽ മുഴുവൻ പൊളിച്ചേനെ സുപ്രിംകോടതിയിൽ കേസിൽ കക്ഷി ചേർന്ന് ബൃന്ദ കാരാട്ട്

  
backup
April 21 2022 | 19:04 PM

%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf


ന്യൂഡൽഹി
സുപ്രിംകോടതിയുടെ സ്‌റ്റേ ഉത്തരവ് ലഭിച്ചിട്ടും ജഹാംഗീർപുരിയിൽ പൊളിക്കൽ തുടർന്നെന്നും താൻ തടഞ്ഞില്ലായിരുന്നെങ്കിൽ പൂർണമായും ഇടിച്ചുനിരത്തുമായിരുന്നുവെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സുപ്രിംകോടതിയിൽ. കേസിൽ ബൃന്ദ കാരാട്ടും കക്ഷി ചേർന്നു.
സുപ്രിംകോടതി ഉത്തരവ് 10.45ന് തന്നെ ബന്ധപ്പെട്ടവരെ നേരിട്ട് അറിയിച്ചെങ്കിലും 12.25 വരെ പൊളിക്കൽ തുടർന്നതായി ബൃന്ദ കാരാട്ടിന്റെ അഭിഭാഷകൻ പി.വി സുരേന്ദ്രനാഥ് ജസ്റ്റിസ് എൽ. നാഗേശ്വറാവു അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
പാവപ്പെട്ടവരുടെ വീടുകളും ജീവിതോപാധികളുമാണ് പൊളിച്ചതെന്ന് അഭിഭാഷകൻ തുടർന്ന് ബോധിപ്പിച്ചു.
ഇതിൽ ഭൂരിഭാഗവും മുസ് ലിംകളുടേതാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും 12.25വരെ പൊളിക്കൽ നിർത്തിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കൃത്യം എത്ര മണിക്കാണ് സ്റ്റേ വിവരം അറിയിച്ചതെന്ന് കോടതി ആരാഞ്ഞു. 11 മണിക്ക് തന്നെ വാട്‌സാപ്പിലൂടെ രജിസ്ട്രി മേയർക്ക് ഉത്തരവ് കൈമാറിയതായി കപിൽ സിബലും ദുഷ്യന്ത് ദവെയും ബോധിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago