HOME
DETAILS

ഓക്‌സിജന്‍ കിട്ടാതെ നാലു ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജില്‍ മരിച്ചത് 74 കൊവിഡ് രോഗികള്‍

  
backup
May 14 2021 | 07:05 AM

national-74-deaths-at-goas-biggest-covid-hospital-fighting-oxygen-crisis

ഗോവ: ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഗോവയിലെ കൊവിഡ് ആശുപത്രിയല്‍ കൂട്ടമരണം. 74 കൊവിഡ് രോഗികളാണ് കഴിഞ്ഞ നാലു ദിവസത്തിനിടെ ഗോവയിലെ ഏറ്റവും വലിയ കൊവിഡ് കേന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.

ഇന്ന് പുലര്‍ച്ചെ രണ്ടിനും ആറിനുമിടയില്‍ മാത്രം 15പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച 15 രോഗികള്‍ മരിച്ചു. ബുധനാഴ്ച 20ഉം ചൊവ്വാഴ്ച 26പേരുമാണ് ഇവിടെ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago