HOME
DETAILS
MAL
മമതാ ബാനര്‍ജിയുടെ സഹോദരന് കൊവിഡ് ബാധിച്ച് മരിച്ചു
backup
May 15 2021 | 08:05 AM
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹോദരന് ആഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു.
ഒരു മാസത്തോളമായി കൊല്‍ക്കത്തയിലെ മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് സംസ്്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാളില്‍ 20,846 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 136 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."