HOME
DETAILS

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

  
Laila
November 07 2024 | 04:11 AM

Shortage of food grains in ration shops Is supply stagnant

തിരുവനന്തപുരം :  സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് പോകുന്നുവെന്ന് സൂചന. ഈ മാസം വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ ഇല്ലെന്നാണറിവ്. റേഷന്‍ വ്യാപാരികള്‍ക്കും വാതില്‍പ്പടി വിതരണക്കാര്‍ക്കും മാസങ്ങളായി തുക തന്നെ കുടിശ്ശികയിലാണ്. നാലുമാസത്തെ പണം കിട്ടാതെ സാധനങ്ങള്‍ എത്തിക്കെല്ലെന്നാണ് വാതില്‍പ്പടി വിതരണക്കാരും. ഈ മാസം പത്താംതിയതിയോടുകൂടി റേഷന്‍ കടകളില്‍ അവശേഷിക്കുന്ന അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ തീരുന്നതാണ്.

പണം ലഭിക്കാത്തതിനാല്‍ വാതില്‍പ്പടി വിതരണക്കാര്‍ റേഷന്‍കടകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു മാസമായി വാതില്‍പടി വിതരണക്കാര്‍ക്ക തുക കുടിശ്ശികയാണ്. ഈ തുക പൂര്‍ണമായി നല്‍കാതെ ഇനി റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കില്ല എന്ന നിലപാടില്‍ തന്നെയാണ് വിതരണക്കാര്‍.

 രണ്ടുമാസമായി റേഷന്‍ വ്യാപാരികള്‍ക്കും വേതനം ലഭിച്ചിട്ടില്ല. പലതവണ ഭക്ഷ്യ മന്ത്രിയെ വ്യാപാരികളും വാതില്‍പ്പടി വിതരണക്കാരും നേരിട്ട് കണ്ടെങ്കിലും സപ്ലൈകോ ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തുമെന്നും വാതില്‍പ്പടി വിതരണക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. പണം ലഭിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോകാനുള്ള ആലോചനയിലാണ് വ്യാപാരികള്‍.

 

There are indications that the public distribution system in Kerala is heading towards disruption. Ration shops are reportedly running out of food grains scheduled for distribution this month. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  12 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  12 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  12 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  12 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  12 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  12 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  12 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  12 days ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  12 days ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  12 days ago