HOME
DETAILS
MAL
ജ്ഞാന്‍വ്യാപി: കേസ് സുപ്രിം കോടതി നാളെ പരിഗണിക്കും, വരാണസി കോടതി നടപടികള്‍ക്ക് സ്റ്റേ
backup
May 19 2022 | 06:05 AM
ന്യൂഡല്‍ഹി: ജ്ഞാന്‍വ്യാപി കേസ് സുപ്രിം കോടതി നാളത്തേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ഹിയറിങ് ഉള്‍പെടെ വരാണസി കോടതി നടപടികള്‍ സുപ്രിം കോടതി സ്റ്റേ ചെയ്തു. കേസ് സുപ്രിംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
നാളെ മൂന്നു മണിക്കാണ് കേസ് പരിഗണിക്കുക. കേസ് നാളേക്ക് മാറ്റണമെന്ന ഹിന്ദു സേനയുടെ ആവശ്യം കോടതി അംഗീകരിച്ചു.
അതേസമയം, ഗ്യാന്‍വാപി പള്ളിയിലെ വിഡിയോ സര്‍വേ റിപ്പോര്‍ട്ട് അഡ്വക്കറ്റ് കമീഷണര്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഡിയോയും ചിത്രങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."