HOME
DETAILS
MAL
ലക്ഷദ്വീപ് ഇന്ത്യയുടെ രത്നം, അജ്ഞരായ മതഭ്രാന്തര്‍ അതിനെ നശിപ്പിക്കുന്നു: ലക്ഷദ്വീപിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി
backup
May 26 2021 | 10:05 AM
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന നിയമപരിഷ്കാരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എം.പി. കടലിലുള്ള ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപെന്നും അധികാരത്തിലുള്ള അജ്ഞരായ മതഭ്രാന്തര്‍ അത് നശിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലക്ഷദ്വീപിലെ ജനങ്ങളോടൊപ്പം ഞാന്‍ നില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."