HOME
DETAILS
MAL
ഇന്ന് വിരമിക്കാനിരുന്ന പൊലിസ് അക്കാദമിയിലെ എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
backup
May 31 2021 | 05:05 AM
തൃശൂര്‍: ഇന്ന് വിരമിക്കാനിരുന്ന എസ്.ഐ തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ പൊലിസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെ(56)യാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തിലായിരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."