HOME
DETAILS

സഊദി അറേബ്യയിൽ ജോലി നോക്കുകയാണോ? ക്ലർക്ക് മുതൽ എൻജിനീയർ വരെ ജോലി സാധ്യതകളുമായി അൽമറൈ കമ്പനി വിളിക്കുന്നു, ഇപ്പോൾ തന്നെ അപേക്ഷിക്കാം

  
backup
April 11, 2023 | 6:41 PM

almarai-job-offers-saudi-arabia

ജിസിസിയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? സഊദി അറേബ്യ ആണോ നിങ്ങളുടെ ഇഷ്ട ജോബ് ലൊക്കേഷൻ. എങ്കിൽ ഇതാ മികച്ച ധാരാളം ജോലികൾ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്. സഊദിയിൽ നിന്നുള്ള ലോകോത്തര ബ്രാൻഡായ അൽമറൈ കമ്പനിയിലേക്കാണ് മികച്ച ജോലി അവസരം ഓപ്പൺ ആയിട്ടുള്ളത്.

സഊദിയുടെ വിവിധ നഗരങ്ങളിൽ ജോലി സാധ്യതകൾ ഉണ്ട്. റിയാദ്, ദമാം, ജുബൈൽ, അൽ ഖർജ്, ഹെയ്ൽ എന്നിവിടങ്ങളിലേക്കാണ് നിലവിൽ ജോലി ഒഴിവുകളുള്ളത്.

ടീം മാനേജർ, ട്രെയിനിങ് സ്പെഷ്യലിസ്റ്റ്, ഡയറി ടെക്നൊളജിസ്റ്റ്, എൻജിനീയർ, കോർഡിനേറ്റർ, ഹാർഡ്‌വെയർ ടെക്‌നിഷ്യൻ, ഡാറ്റ അനലിസ്റ്റ്, റിസപ്‌ഷനിസ്റ്റ്, ക്ലർക്ക്, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, മാർക്കറ്റിങ് മാനേജർ എന്നിങ്ങനെ 36 വിവിധ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.

ഭക്ഷണ പാനീയങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും പ്രസിദ്ധമായ ബഹുരാഷ്ട്ര ഡയറി കമ്പനിയാണ് അൽമറൈ. കമ്പനിയുടെ പ്രധാന ഓഫീസുകൾ സൗദി അറേബ്യയിലെ റിയാദിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 110,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 42,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് അൽമറൈ. പത്തിലേറെ രാജ്യങ്ങളിൽ അൽമറൈക്ക് നിലവിൽ പ്രവർത്തനമുണ്ട്.

അൽമറൈ കമ്പനിയുടെ സഊദി അറേബ്യയിലെ തൊഴിലവസരങ്ങളെ കുറിച്ച് അറിയാൻ കമ്പനിയുടെ സൈറ്റിൽ നേരിട്ട് പരിശോധിക്കാവുന്നതാണ്: https://www.almarai.com/en/careers

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

latest
  •  7 days ago
No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  7 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  7 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  7 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  7 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  7 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  7 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  7 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  7 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  7 days ago