HOME
DETAILS

താല്‍ക്കാലിക നിയമനം വ്യാപകമെന്ന് പരാതി

  
backup
August 21 2016 | 21:08 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be


കുറ്റ്യാടി: സര്‍ക്കാര്‍ ഓഫിസുകളില്‍ നിലവിലുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തത് ഉദ്യോഗാര്‍ഥികള്‍ക്കു തിരിച്ചടിയാവുന്നു. പാര്‍ട്ട്‌ടൈം സ്വീപ്പര്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജുകള്‍ക്കു കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതു കാരണം കാലങ്ങളായി പേര് രജിസ്റ്റര്‍ ചെയ്തു നിയമനം കാത്തുകഴിയുന്നവരാണു വെട്ടിലാവുന്നത്.
അതേസമയം, എംപ്ലോയ്‌മെന്റ് ഓഫിസുകളെ നോക്കുകുത്തിയാക്കി ഇത്തരം ഒഴിവുകളിലേക്കു താല്‍കാലിക നിയമനം നടത്തുന്നതും പതിവാണ്. അന്‍പതു വയസു വരെയുള്ളവര്‍ക്ക് എംപ്ലോയ്‌മെന്റ് വഴി പാര്‍ട്ട്‌ടൈം ജോലികള്‍ക്ക് അര്‍ഹതയുണ്ടെന്നിരിക്കെ ഇവര്‍ക്കുള്ള അവസരമാണ് അധികൃതരുടെ അനാസ്ഥ കാരണം നഷ്ടപ്പെടുന്നത്.
വടകര താലൂക്കിലെ നിരവധി സര്‍ക്കാര്‍ ഓഫിസുകളില്‍ നൂറിലേറെ ഒഴിവുകളുണ്ടായിട്ടും ഒന്നുപോലും എംപ്ലോയ്‌മെന്റ് ഓഫിസില്‍ അറിയിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇവിടങ്ങളിലെല്ലാം താല്‍ക്കാലിക നിയമനവും തകൃതിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  20 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  43 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago